ന്യൂഡൽഹി: 2021 സെപ്റ്റംബർ മാസത്തിലെ ചരക്ക് സേവന നികുതി (GST) വരുമാനം 1,17,010 കോടി രൂപയാണ്. ഇതിൽ കേന്ദ്ര GST വരുമാനം 20,578 കോടി രൂപയും സംസ്ഥാന GST വരുമാനം 26,767 കോടി രൂപയും സംയോജിത GST വരുമാനം 60,911 കോടി രൂപയും (ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള നികുതി വരുമാനമായ 29,555 കോടി രൂപയുൾപ്പെടെ) സെസ് വഴിയുള്ള…