Skip to content Skip to sidebar Skip to footer

Tag: gallery

മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയിൽ അക്ഷരമാല; പ്രകാശനം 29ന്

മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയിൽ അക്ഷരമാല തയ്യാറായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് (നിഷ്) ആണ് മലയാള അക്ഷരമാലയിൽ ഒരു ഏകീകൃത ആംഗ്യഭാഷാലിപി - ഫിംഗർ സ്‌പെല്ലിങ് - രൂപകല്പന ചെയ്തിരിക്കുന്നത്. ലിപിയുടെ പ്രകാശനം ബുധനാഴ്ച (29.09.2021) രാവിലെ 11ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിമന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും. തിരുവനന്തപുരത്ത് ഐഎംജിയിലാണ് പ്രകാശനച്ചടങ്ങ്. സംസ്ഥാനത്തെ ബധിരവിദ്യാലയങ്ങളിലെ അധ്യാപകരെ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന…

Read More

ഡെങ്കിപ്പനി; അറിയാം അപകടകാരിയായ ടൈപ്പ്- 2 വൈറസ് ലക്ഷണങ്ങള്‍…

രോഗത്തിന് കാരണകാരിയായ വൈറസുകളാണെങ്കില്‍ നാല് തരത്തിലാണുള്ളത്. DENV-1, DENV-2, DENV-3, DENV-4 എന്നിങ്ങനെയാണ് വൈറസിനെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഈ നാല് തരം വൈറസ് മൂലവും ഡെങ്കു പിടിപെടാം മഴക്കാലങ്ങളില്‍ സീസണലായി വരുന്ന രോഗമാണ് ഡെങ്കിപ്പനി ( dengue Fever ) . കൊതുകുകള്‍ പെരുകുന്ന അന്തരീക്ഷമാണ് എന്നതിനാലാണ് മഴക്കാലത്ത് തന്നെ ഡെങ്കു വ്യാപകമാകുന്നത്. 'ഈഡിസ് ഈജിപ്തി'  ( Aedesaegypti ) എന്ന…

Read More

വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും-മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ: കോവിഡ് സാചര്യത്തിലുണ്ടായ  പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുംവിധം വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് ടൂറിസം മന്ത്രി  പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പുന്നമട ഫിനിഷിംഗ് പോയിന്‍റിലെ ഹൗസ് ബോട്ട് ടെര്‍മിനലില്‍ വിനോദ സഞ്ചാര മേഖലയിലെ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഹൗസ് ബോട്ടുകളുടെ മെയ്ന്‍റനന്‍സ് ഗ്രാന്‍റിന് അപേക്ഷിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. ഈ…

Read More

സ്‌കൂൾ തുറക്കൽ: വിശദമായ മാർഗരേഖ തയ്യാറാക്കും

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് വിശദമായ മാർഗരേഖ തയ്യാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണാജോർജും അറിയിച്ചു. ഉന്നതതല യോഗത്തിനു ശേഷമാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. മാർഗരേഖ തയ്യാറാക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ബയോബബിൾ മാതൃകയിലാവും ക്‌ളാസുകൾ ഒരുക്കുക. മറ്റു വകുപ്പുകളുമായും വിവിധ അധ്യാപക, രാഷ്ട്രീയ, യുവജന സംഘടനകളുമായും കൂടിയാലോചന നടത്തും. ഓൺലൈൻ,…

Read More

സാഹസിക പ്രിയരേ ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ റൈഡ് അബുദാബിയിൽ

നിങ്ങൾ സാഹസിക പ്രിയരാണോ? ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്ററിൽ കയറിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ തീം പാർക്കിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ റേസിംഗ് നടത്താൻ തയ്യാറായിക്കോളൂ. അബുദാബിയിലെ ഫെരാരി വേൾഡ് തീം പാർക്കിലാണ് ഫോർമുല റോസ റോളർ കോസ്റ്റർ എത്തിയിരിക്കുന്നത്. ഇതിലൂടെ ഒരു ഫോർമുല വൺ റേസിംഗ് ഡ്രൈവറിന് സമാനമായ…

Read More

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

  2021 സെപ്റ്റംബർ 27: ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇടുക്കി ജില്ലയിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ  അതിതീവ്രമായ ( 204.4 mm കൂടുതൽ ) മഴയും  എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ അതിശക്തമായ (115.6 മുതൽ 204.4 mm വരെ)  മഴയുമാണ്  പ്രവചിക്കപ്പെട്ടിരിക്കുന്നത്. 2021…

Read More

പെരിയാർ ഇക്കോ ടൂറിസം സർക്യൂട്ട് യാഥാർത്ഥ്യമാകും

  എറണാകുളം : പെരിയാർ ഇക്കോ ടൂറിസം സർക്യൂട്ടിൽ ആലുവ മണപ്പുറത്തിന്റെയും അനുബന്ധ പെരിയാർ തീരമേഖലയുടെയും  സമഗ്ര വിനോദ സഞ്ചാര ആസൂത്രണത്തിനായുള്ള  പ്രാഥമിക രൂപരേഖ   തയാറാക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു. പൂർണ്ണമായും പ്രകൃതി സൗഹൃദ വിനോദ സഞ്ചാരത്തിലധിഷ്ഠിതമായ പദ്ധതിയാണ് നടപ്പിലാക്കുക കാരവൻ പാർക്ക്, സൈക്കിൾ ജോഗിംഗ് ട്രാക്ക് , വ്യായാമ സൗകര്യങ്ങൾ, ടെന്റിംഗ്, ഫിഷിംഗ്, പ്രകൃതി സൗഹൃദ…

Read More

ഔഷധ സസ്യത്തോട്ടം പദ്ധതി: ജില്ലാതല ഉദ്ഘാടനം കട്ടിപ്പാറയില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു

  ഔഷധ സസ്യത്തോട്ടം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. അനന്തസാധ്യതകളുള്ള മേഖലയാണ് ഔഷധ സസ്യതോട്ട നിര്‍മ്മാണമെന്ന് അദ്ദേഹം പറഞ്ഞു. ആയുര്‍വേദ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങളും കമ്പനികളും നമ്മുടെ നാട്ടിലുണ്ട്. വലിയതോതില്‍ മരുന്ന് ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് ടണ്‍ കണക്കിന് ഔഷധ സസ്യങ്ങള്‍ ആവശ്യമുണ്ട്. ഗുണമേന്മയുള്ള ഔഷധങ്ങള്‍ ലഭിക്കണമെങ്കില്‍…

Read More