Skip to content Skip to sidebar Skip to footer

യുവജന കമ്മീഷന്‍ ഹിയറിംഗ് മാറ്റിവെച്ചു

സംസ്ഥാന യുവജന കമ്മീഷന്‍ ഡോ. ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍
സെപ്തംബര്‍ 27 ന് കമ്മീഷന്‍ ആസ്ഥാനത്ത് നടത്താനിരുന്ന ഹിയറിംഗ്  സെപ്തംബര്‍ 28 ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.

 

വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം ഗ്രാമീണ മേഖലയില്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മുഖേന വായ്പകള്‍ അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പുതിയ സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയും നിലവിലുള്ള പി എം ഇ ജി പി യൂണിറ്റുകളുടെ വികസനത്തിന് ഒരു കോടി രൂപ വരെയും വായ്പ ലഭിക്കും

  • പൊതു വിഭാഗത്തിന് വായ്പത്തുകയുടെ 25 ശതമാനവും 
  • വനിതാ, പിന്നോക്ക, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സംരംഭകര്‍ക്ക് 35 ശതമാനവും
  • കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 202 602 എന്ന നമ്പറില്‍ ബന്ധപ്പെടാം

red is always online

 

 

 

പൊതു വിഭാഗത്തിന് വായ്പത്തുകയുടെ 25 ശതമാനവും വനിതാ, പിന്നോക്ക, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സംരംഭകര്‍ക്ക് 35 ശതമാനവും സബ്‌സിഡി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 202 602 എന്ന നമ്പറില്‍ ബന്ധപ്പെടാം.
 

Show CommentsClose Comments

Leave a comment