Skip to content Skip to sidebar Skip to footer

Video

ലോക പരിസ്ഥിതി

കഴിഞ്ഞ നൂറ്റാണ്ടിൽ നിരവധി തണ്ണീർത്തടങ്ങൾ നശിച്ചു. കാടുകൾ മുതൽ കൃഷിസ്ഥലങ്ങൾ വരെ കോടിക്കണക്കിന് ഹെക്ടർ സ്ഥലങ്ങൾ പുനരുജ്ജീവിപ്പിക്കുകയാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റ ലക്ഷ്യം. പ്രകൃതിയിൽ സമയം ചെലവഴിക്കുന്നത് ഒരിക്കലും നിങ്ങൾക്ക് നഷ്ടമാകില്ല. ആരോഗ്യകരമായ ആവാസ വ്യവസ്ഥയുണ്ടെങ്കിൽ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും ജൈവവൈവിധ്യത്തിന്റെ തകർച്ച തടയാനും കഴിയൂ. ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതി. നമ്മൾ…

Read More

ജില്ലയില്‍ 766 പേര്‍ക്ക് കോവിഡ്

ആലപ്പുഴ: ജില്ലയില്‍ 766 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 753 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 15.08 ശതമാനമാണ്. 1285 പേര്‍ രോഗമുക്തരായി. നിലവില്‍ 8621 പേര്‍ ചികിത്സയിലും കഴിയുന്നു.

Read More