സംസ്ഥാന യുവജന കമ്മീഷന്‍ ഡോ. ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ സെപ്തംബര്‍ 27 ന് കമ്മീഷന്‍ ആസ്ഥാനത്ത് നടത്താനിരുന്ന ഹിയറിംഗ് സെപ്തംബര്‍ 28 ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.
വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം ഗ്രാമീണ മേഖലയില്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മുഖേന വായ്പകള്‍ അനുവദിക്കുന്നതിനായി…

ടൂറിസ്റ്റുകളെ അനുവദിച്ചു തുടങ്ങിതോടെ UAEയിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; വിമാന ടിക്കറ്റ് നിരക്കിലും വർദ്ധനവ്

ഇന്ത്യയില്‍ നിന്ന് ആര്‍ടിപിസിആര്‍ പരിശോധന പൂര്‍ത്തിയാക്കാതെ യാത്രക്കാരെ രാജ്യത്ത് എത്തിച്ചതിനാണ് കമ്പനിക്കെതിരെ നടപടി എടുത്തത്.
.ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യു എ യി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് ആര്‍ടിപിസിആര്‍ പരിശോധന പൂര്‍ത്തിയാക്കാതെ യാത്രക്കാരെ രാജ്യത്ത് എത്തിച്ചതിനാണ് കമ്പനിക്കെതിരെ നടപടി എടുത്തത്. അധിക്യതരുമായി നടത്തിയ ചര്‍ച്ചയിലാണ് വിലക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്. വിലക്ക് പിന്‍വലിച്ച സഹചര്യത്തില്‍ നാളെ മുതല്‍ ഇന്ത്യയില്‍…