Skip to content Skip to sidebar Skip to footer

JOBS

വിഴിഞ്ഞം തുറമുഖ വര്‍ക്ക് കൗണ്ട്ഡൗണ്‍ കലണ്ടര്‍ തയ്യാറാക്കും

വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവൃത്തികളുടെ പുരോഗതി നിരീക്ഷിക്കുന്നതിന് വര്‍ക്ക് കൗണ്ട്ഡൗണ്‍ കലണ്ടര്‍ തയ്യാറാക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. ഓരോ ആഴ്ചയിലെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഒരു കമ്മിറ്റിയും രൂപീകരിക്കും. ആവശ്യമായ നടപടികള്‍ സ്വീകരിച്ച് കേരളത്തിന്റെ സ്വപ്ന പദ്ധതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിഴിഞ്ഞം തുറമുഖ ആസ്ഥാനത്ത് വിസില്‍ ഓഫീസ് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. പാറ ലഭ്യമാക്കുന്നതില്‍ വന്ന കാലതാമസമാണ്…

Read More

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ കം സെക്യൂരിറ്റി തസ്തികയിലേക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു.  ഏഴാം ക്ലാസ് യോഗ്യതയും ഹെവി  മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. അപേക്ഷ സമര്‍പ്പിക്കുന്ന സ്ഥാപനത്തിന്റെ പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യരായ അപേക്ഷകര്‍, സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പുകളും, സ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം സെപ്തംബര്‍ 28ന് രാവിലെ 10ന് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന…

Read More

ജില്ലയില്‍ 766 പേര്‍ക്ക് കോവിഡ്

ആലപ്പുഴ: ജില്ലയില്‍ 766 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 753 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 15.08 ശതമാനമാണ്. 1285 പേര്‍ രോഗമുക്തരായി. നിലവില്‍ 8621 പേര്‍ ചികിത്സയിലും കഴിയുന്നു.

Read More

ചിറയിന്‍കീഴ് ഇനി സമ്പൂര്‍ണ ഡിജിറ്റല്‍ പഞ്ചായത്ത്

ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചു. ഡ്രോണ്‍, ഡിഫറന്‍ഷ്യല്‍ ജി.പി.എസ്, ലേസര്‍ ടേപ്പിങ് തുടങ്ങി പുത്തല്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രദേശത്തെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ ഇനി മുതല്‍ വേഗത്തില്‍ സമാഹരിക്കാന്‍ കഴിയും. ജി.ഐ.എസ് മാപ്പിങ് സംവിധാനത്തിലൂടെ പഞ്ചായത്ത് പരിധിയിലുള്ള  മുഴുവന്‍ പ്രദേശങ്ങളുടെയും സൂക്ഷ്മതല ഭൂവിനിയോഗ വിവരങ്ങളും പ്രദേശവാസികളുടെ വിവരങ്ങളും പഞ്ചായത്ത് വെബ്പോര്‍ട്ടലില്‍ ലഭ്യമാകും. ഊരാളുങ്കല്‍…

Read More