ഐടി സേവന ദാതാക്കളായ ടാറ്റ കൺസൾട്ടൻസി സർവ്വീസ് അടുത്തിടെയാണ് തങ്ങളുടെ ജീവനക്കാരുടെ നാലിൽ ഒരു വിഭാഗത്തിന് ഭാവിയിലും വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
കോവിഡ് രോഗ വ്യാപനം കൂടിയതോടെ രാജ്യമൊട്ടാകെ നേരിട്ട അടച്ചിടൽ ഘട്ടം നാം അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി രാജ്യത്തെ മിക്ക കമ്പനികളും തങ്ങളുടെ പ്രവർത്തന രീതികളിലും മാറ്റം വരുത്തിയിരുന്നു. സ്ഥിരമായി ഓഫീസിൽ പോയി…
Read More