Skip to content Skip to sidebar Skip to footer

Author page: admin

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ.

കേരള സര്‍ ക്കാർ തീയതി: 12-01-2022 --------------------------------------------------------- മന്ത്രിസഭാ യോഗ തീരുമാനങ്ങൾ മോറട്ടോറിയം കാലാവധി നീട്ടി വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങളുടെ തിരിച്ചു പിടിക്കല്‍ നടപടികള്‍ ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി നീട്ടി. 01.01.2022 മുതല്‍ 30.06.2022 വരെ ആറു മാസത്തേക്കാണ് ദീര്‍ ഘിപ്പിച്ചത്. മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങല്‍ , ഭവന…

Read More

അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയ അന്തിമഘട്ടത്തിലേക്ക്: മന്ത്രി

അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന അതി ദരിദ്രരെ കണ്ടെത്തുന്നതിനുള്ള നിർണ്ണയ പ്രക്രിയ അന്തിമ ഘട്ടത്തിലേക്ക് കടന്നതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്ത് 98 ശതമാനം  ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ പൂർത്തിയാക്കി കഴിഞ്ഞു. സംസ്ഥാനത്താകെ 59,852 ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ 82,422…

Read More

ഇന്ത്യൻ യുവാക്കൾ മുഴുവൻ യുകെയിൽ എത്തുമോ? വ്യാജ സോഷ്യൽ മീഡിയ പോസ്റ്റുകളും യൂട്യൂബർമാരുടെ വിളയാട്ടവും!

ഈ മാസമാദ്യമാണ് ടൈംസ് പത്രത്തിൽ ഇന്ത്യക്കാർക്കുള്ള പുതിയ വിസ ഇളവുകളെക്കുറിച്ചുള്ള വാർത്ത വന്നത്. യുകെയുടെ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ആൻ-മേരി ട്രെവെലിയൻ ഈ മാസം ഡെൽഹിയിലേക്ക് പോകുമ്പോൾ ചർച്ച ചെയ്യപ്പെടാൻ സാധ്യതയുള്ള ചിലതിനെക്കുറിച്ചയിരുന്നു റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നത്. ഇക്കാര്യം അന്നുതന്നെ ബ്രിട്ടീഷ്‌പത്രവും  റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീടിങ്ങോട്ട്  കണ്ടത് ഇന്ത്യക്കാർക്ക് വലിയ ഇളവുകൾ യുകെ സർക്കാർ നൽകിക്കഴിഞ്ഞു എന്ന രീതിയിലുള്ള വ്യാജ…

Read More

ട്രഷറി ഓൺലൈൻ സേവനം മുടങ്ങും

ട്രഷറി സെർവറിൽ 01/01/2022 വൈകുന്നേരം 6 മണി മുതൽ 02/01/2022 വൈകുന്നേരം 6 മണി വരെ നടത്തിയ അടിയന്തിര അറ്റകുറ്റപ്പണികളുടെ തുടർച്ചയായുള്ള പ്രവർത്തനങ്ങൾ 07/01/2022 വൈകുന്നേരം 6 മണി മുതൽ 09/01/2022 വൈകുന്നേരം 6 മണിവരെ നടക്കുന്നതിനാൽ ട്രഷറി ഓൺലൈൻ സേവനങ്ങൾ ഈ ദിവസങ്ങളിൽ മുടങ്ങും. ഓൺലൈൻ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾ മുൻകൂട്ടി ഇടപാടുകൾ നടത്തണം.

Read More

കേരളത്തിൽ സംരംഭകത്വ ഇൻഫർമേഷൻ സൂപ്പർ മാർക്കറ്റുകളുടെ സാധ്യത ആരായും: പി.ശ്രീരാമകൃഷ്ണൻ

സംരംഭകർക്ക് എല്ലാ മേഖലയിലെയും ബിസിനസ്സ് സാധ്യതൾ മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിൽ വിദേശരാജ്യങ്ങളിലുള്ളതു പോലെ കേരളത്തിലും  എന്റർപ്രണർഷിപ്പ് ഇൻഫർമേഷൻ സൂപ്പർ മാർക്കറ്റ് തുടങ്ങുന്നതിന്റെ സാധ്യതകൾ ആരായുമെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.  വികേന്ദ്രീകൃത ഉത്പാദനത്തെ പ്രോത്സാഹിപ്പിച്ച് കൊണ്ട് സംസ്ഥാനത്ത് ഒരു ലക്ഷം സൂക്ഷ്മ-ചെറകിട-ഇടത്തരം സംരംഭങ്ങൾ  തുടങ്ങാനുള്ള വ്യവസായ വകുപ്പിന്റെ പദ്ധതിയിൽ പ്രവാസികൾക്ക് പ്രത്യേക ചാനൽ രൂപപ്പെടുത്താൻ…

Read More

മൂന്നാർ -ബോഡിമേട്ട് ദേശീയപാത ഭൂരിഭാഗവും ഫെബ്രുവരിയിൽ പൂർത്തിയാക്കും; വനംവകുപ്പിന്റെ അനുമതിക്കായി പ്രത്യേകയോഗം.

ദേശീയ പാത 85 ൽ മൂന്നാർ - ബോഡിമെട്ട് റോഡിൽ വനംവകുപ്പിന്റെ അനുമതി ആവശ്യമില്ലാത്ത മുഴുവൻ സ്ഥലങ്ങളിലേയും പ്രവൃത്തി ഫെബ്രുവരി മാസത്തിൽ പൂർത്തീകരിക്കാൻ തീരുമാനം. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. വനംവകുപ്പിന്റെ അനുമതിയുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാൻ ഇടുക്കി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.…

Read More

പൊതുമരാമത്ത് വകുപ്പിൽ ഫീൽഡ് പരിശോധനക്ക് അത്യാധുനിക സംവിധാനം ഒരുക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിൽ ഫീൽഡ് തല പരിശോധനകൾക്ക് അത്യാധുനിക സംവിധാനം ഏർപ്പെടുത്തുമെന്ന് പൊതുമരാത്ത് - ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി കെ എച്ച് ആർ ഐ യെ കൂടുതൽ ശക്തിപ്പെടുത്തും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സെന്റർ ഓഫ് എക്‌സലൻസിന്റെ പുതിയ പരിശോധനാ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നിർവ്വഹിക്കുകയായിരുന്നു മന്ത്രി . ചടങ്ങിൽ…

Read More

കൊച്ചി വിമാനത്താവളത്തിലും കാക്കനാടും സ്റ്റേഷനുകള്‍; 1.25 മണിക്കൂറില്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്താം.

സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയില്‍ നിന്ന് 1.25 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം വരെയുള്ള യാത്രയാണ് സാധ്യമാകുന്നത്. കൊച്ചിയില്‍ നിന്ന് കോഴിക്കോട് എത്താന്‍ 75 മിനിറ്റ് മതിയാകും. കിലോമീറ്ററിന്  2.75 രൂപയാണ് യാത്രനിരക്ക്. അതായത് കൊച്ചിയില്‍ നിന്ന് 540 രൂപയ്ക്ക് തിരുവന്തപുരത്തെത്താനാകും. എറണാകുളം ജില്ലയില്‍ കൊച്ചി വിമാനത്താവളത്തിലും കാക്കനാടുമാണ് സ്റ്റേഷനുകളുണ്ടായിരിക്കുക. 12 ജില്ലകളിലൂടെ…

Read More

ഐസിഫോസ് വിന്റർ സ്‌കൂൾ നാലാം പതിപ്പ് ജനുവരി 24 മുതൽ

അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്സ്) വനിതകൾക്കായി സംഘടിപ്പിക്കുന്ന വിന്റർ സ്‌കൂളിന്റെ നാലാം പതിപ്പ് ജനുവരി 24 മുതൽ ഫെബ്രുവരി അഞ്ച് വരെ നടക്കും. സ്വതന്ത്ര സോഫ്റ്റ്‌വെയർ മേഖലയിൽ വനിതാ ഗവേഷകർക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദിവസവും ആറ് മണിക്കൂർ വീതം പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയായിരിക്കും സംഘടിപ്പിക്കുക. ''അപ്ലൈഡ് എൻ.എൽ.പി ആൻഡ് അൺസ്ട്രക്‌ചേർഡ്…

Read More

സമയബന്ധിതമായി കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കും: മന്ത്രി വീണാ ജോർജ്

സമയബന്ധിതമായി കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്ക് 551 വാക്സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. മുതിർന്നവർക്കായി 875 വാക്സിനേഷൻ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി ആകെ 1426 കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്. കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രത്തിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനായി പിങ്ക് നിറത്തിലുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ സംബന്ധിച്ചും വാക്‌സിനേഷൻ…

Read More