2675Views 0Comments

സി.ആര്‍.പി.എഫില്‍ ഹെഡ് കോണ്‍സ്റ്റബിള്‍: പ്ലസ്ടുക്കാര്‍ക്ക് അവസരം
സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒക്ടോബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം.38 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.പന്ത്രണ്ടാം ക്ലാസ് പാസായ 8 വയസിനും 25 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ്് അവസരം. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും
RED is always online for your branding needs, anywhere, anytime
Red advertisers
യു.പി.എസ്.സി: കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷക്ക് ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം
ന്യൂഡല്‍ഹി:യു.പി.എസ്.സി നടത്തുന്ന കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2022 ഫെബ്രുവരി 20 ആയരിക്കും പ്രിലിമിനറി പരീക്ഷ നടക്കുക. ഒക്ടോബര്‍ 12 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 2022 ഫെബ്രുവരി 20നാണ് യു.പി.എസ്.സി കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് പ്രിലിമിനറി പരീക്ഷ നടക്കുന്നത്.ഒക്ടോബര്‍ 12 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
പ്രിലിമിനറി, മെയിന്‍സ്, അഭിമുഖം എന്നിവടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 200 രൂപയാണ് അപേക്ഷാ ഫീസ്. ,എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്‍ ഇളവുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും upsc.gov.in, upsconline.nic.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.