Skip to content Skip to sidebar Skip to footer

ജില്ലയില്‍ 766 പേര്‍ക്ക് കോവിഡ്

ആലപ്പുഴ: ജില്ലയില്‍ 766 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 753 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 15.08 ശതമാനമാണ്.

1285 പേര്‍ രോഗമുക്തരായി. നിലവില്‍ 8621 പേര്‍ ചികിത്സയിലും കഴിയുന്നു.

Show CommentsClose Comments

Leave a comment